SPECIAL REPORTനിമിഷ പ്രിയ വിഷയത്തില്‍ താന്‍ ഇതുവരെ ലക്ഷങ്ങള്‍ ചെലവാക്കി; പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണം; അല്ലെങ്കില്‍ തന്റെ എഫ്സിആര്‍എ അക്കൗണ്ട് പുനസ്ഥാപിക്കണം; വീണ്ടും പോസ്റ്റുമായി പാസ്റ്റര്‍ കെ എ പോള്‍; നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:45 AM IST